Skip to main content

Posts

Featured Post

ചൈനക്കെതിരെ ഒരു സമരഭേരി

ചൈനക്കെതിരെ ഒരു സമരഭേരി Amsi Narayana Pilla 1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൽ കന്യാകുമാരിയിൽ കഷ്ടപ്പെടുകയായിരുന്നെങ്കിലും അംശിയിലെ വിപ്ലവവീര്യം ചോർന്നുപോയില്ല. അദ്ദേഹം കവിതയെഴുതി. എവിടെയും പ്രകാശിപ്പിച്ചില്ല. ആരും കണ്ടില്ല ഇങ്ങനെയൊരു കവിത അദ്ദേഹം എഴുതിയെന്ന്. ഒന്നാലോചിച്ചുനോക്കൂ. തന്റെ മാതൃഭൂമിയെ ചീനരാക്ഷസർ ആക്രമിച്ചപ്പോൾ ഏകനായി ഒരു മനുഷ്യൻ കന്യാകുമാരിയിലെവിടെയോ ഇരുന്ന് അണയാത്ത വിപ്ലവവീര്യത്തോടെ ഇങ്ങനെയുള്ള വരികൾ എഴുതുന്നത്. ആ ചിത്രം ഒന്ന് സങ്കൽപ്പിച്ചുനോക്കൂ. നിങ്ങളുടെ ഓരോ കോശങ്ങളിലും രാഷ്ട്രഭക്തി നിറയ്ക്കാൻ പ്രാപ്തമാണ് ആ സങ്കൽപ്പം പോലും. ആരും ഏറ്റെടുത്തുമില്ല അന്നീ കവിത.അദ്ദേഹത്തിന്റെ ഫയലുകളിൽ ഒളിച്ചിരുന്നു ബ്രിട്ടീഷുകാർക്കെതിരേ പടനയിച്ച് താനെഴുതിയ വരികൾക്ക് സമാനമായി അംശി 1962ൽ എഴുതിയ ഈ ഗാനം. അംശിയുടെ കുടുംബവീട്ടിൽ ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്ന കടലാസുകൾക്കിടയിൽ നിന്ന് ഈ ഗാനം കണ്ടെടുത്ത് നമുക്ക് തന്നത് അദ്ദേഹത്തിന്റെ ചെറുമകനാണ്. അദ്ദേഹത്തിന്റെ ചെറുമകന്റെ സുഹൃത്തായ Renjith G Kanjirathil ചേട്ടൻ അത് നമുക്കായി പങ്കുവച്ചു. ചൈനക്കെതിരെ ഒരു സമരഭേരി "വരികവരിക സഹജരെ" എന്നു

Latest Posts

Amsi Narayana Pilla poems works

B V SrinivasIYC illustration poster

Indian National Congress illustration

Indian National Congress illustration covid

Oommen chandy illustration

Ramya haridas illustration

Ksu qoutes kerala Students Union

Kripesh sharath lal illustration

National Students Union of India NSUI

kerala students union, ksu illustration vector posters

kerala students union, ksu typography logo

kerala students union, ksu typography logo